Malayalam lyrics
ജയദേവ സംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെപോലെ ജയദേവ സംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെപോലെ കളിവാക്ക് ചൊല്ലി കവിൾ നുള്ളി മായുന്ന കുളിർതെന്നൽ കണ്ണനെ പോലെ ജയദേവ സംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെപോലെ കരിനീല വ്യോമ ലതാഗൃഹത്തിന്നകം ഉടുപുഷ്പ ശയ്യ വിരിച്ചു കരിനീല വ്യോമ ലതാഗൃഹത്തിന്നകം ഉടുപുഷ്പ ശയ്യ വിരിച്ചു ശശിലേഖേ നിൻ പദശ്രുതിയോർത്തിരിക്കുന്ന വനമാലി വള്ളിക്കുടിലിൽ ശശിലേഖേ നിൻ പദശ്രുതിയോർത്തിരിക്കുന്ന വനമാലി വള്ളിക്കുടിലിൽ ... വനമാലി വള്ളിക്കുടിലിൽ ജയദേവ സംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെപോലെ മണിമേഘ സഖികൾ നിലാവിന്റെ പാൽകുടം തലയിലേന്തി വരുമ്പേ മണിമേഘ സഖികൾ നിലാവിന്റെ പാൽകുടം തലയിലേന്തി വരുമ്പേ ഹിമബിന്ദു ജാലകങ്ങൾ നൂപുരം ചാർത്തിയ കഴലോടെ കണ്ണനെ തേടൂ ഹിമബിന്ദു ജാലകങ്ങൾ നൂപുരം ചാർത്തിയ കഴലോടെ കണ്ണനെ തേടൂ കഴലോടെ കണ്ണനെ തേടൂ ജയദേവ സംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെപോലെ കളിവാക്ക് ചൊല്ലി കവിൾ നുള്ളി മായുന്ന കുളിർതെന്നൽ കണ്ണനെ പോലെ ജയദേവ സംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെപോലെ
Song details
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: ഡോ ചേരാവള്ളി ശശി
ഗായകര്‍: രാജു ഫെലിക്സ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
- Singer: രാജു ഫെലിക്സ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: ഡോ ചേരാവള്ളി ശശി