Malayalam lyrics

ഇന്നു മുഴുവൻ ഞാനേകനായാ-

ക്കുന്നിൻ ചെരുവിലിരുന്നു പാടും

ഉച്ചക്കു പച്ചമരത്തണലിൽ

സ്വപ്നവും കണ്ടു കിടന്നുറങ്ങും

ഇന്നു ഞാൻ കാണും കിനാക്കളെല്ലാം

പൊന്നിൽക്കുളിച്ചുള്ളതായിരിക്കും

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമി