Malayalam lyrics
ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം ഈ സ്വര്‍ഗ്ഗലോകമേ സത്യം സത്യം പമ്പരംപോല്‍ ചുറ്റും സൂര്യബിംബം മേലേ സൗരയൂഥം കോര്‍ക്കും താരഹാരം നീളേ നീരാടാന്‍ വെണ്ണിലാവല മേലാകെ കുളിരിന് തേനല ഇത് സംഗമവേളയില്‍ മഞ്ഞലമൂടിയ ലഹരിയായ് കവിതയായ് ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം ഈ സ്വര്‍ഗ്ഗലോകമേ സത്യം സത്യം പാടിടാം പാടിടാം ഒരു ഡ്യൂയറ്റ് മുത്തുമീ നാദം അതിന് ട്രംപെറ്റ് നിന് മനം പെണ്ണേ ഒരു സീക്രട്ട് ഈ ജന്മമോ കത്തും ഒരു സിഗററ്റ് താനേ പൂചൂടി തെന്നലില്‍ കൈത്താളം വേരോടി നമ്മളില്‍ ഇളംമൊട്ടില് ഇതളിടും പാട്ട് ഇല്ലിക്കാട്ടില്‍ കുളിരിളം കൂട്ടില്‍ കാറ്റോടും മലയടിവാരം കതിരചൂടും മയ്യഴിയോരം നാണത്തിന് പരല്‍മീന്‍ പിടയും പൊൻവലാ നിന് കണ്വലാ ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം ഈ സ്വര്‍ഗ്ഗലോകമേ സത്യം സത്യം പ്രേമവും ദാഹവും ഒരു സസ്പെന്‍സ് താലിയും മാലയും അതിന് ക്ലൈമാക്സ് ഇരുമിഴികളില്‍ മിന്നിനില്ക്കും റ്റീയേഴ്സ് മൊഴികളില്‍ അലയടിക്കും ചീയേഴ്സ് സോറി റോങ്ങ് നമ്പര്‍ വിളികളില്‍ ഓ ഓക്കേ.. നീറും കാലങ്ങള്‍ മാഞ്ഞുപോയ് ഇനി ഇല്ലാ പൊയ്മുഖമൊന്നും വാനില്‍ പൊങ്ങാം പൈങ്കിളിപ്പെണ്ണേ ഇല്ലാ കമ്പ്യൂട്ടര്‍ സൊല്ലകള്‍ ഇല്ലാ ട്യൂഷന് ഹെഡ്ഡേക്കുകള് ആനന്ദം പരമാനന്ദം ജീവിതം സുന്ദരം ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം ഈ സ്വര്‍ഗ്ഗലോകമേ സത്യം സത്യം പമ്പരംപോല്‍ ചുറ്റും സൂര്യബിംബം മേലേ സൗരയൂഥം കോര്‍ക്കും താരഹാരം നീളേ നീരാടാന്‍ വെണ്ണിലാവല മേലാകെ കുളിരിന് തേനല ഇത് സംഗമവേളയില്‍ മഞ്ഞലമൂടിയ ലഹരിയായ് കവിതയായ് ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം ഈ സ്വര്‍ഗ്ഗലോകമേ സത്യം സത്യം
Song video
Song details
Music: ഇളയരാജ
Film/album: മഞ്ജീരധ്വനി
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: മഞ്ജീരധ്വനി
- Composer: ഇളയരാജ
- Lyricist: എം ഡി രാജേന്ദ്രൻ