Malayalam lyrics
ഏയ് ഏയ് ഈ കാറ്റിലും നീരാറ്റിലും നിന് കൂട്ടിലും മാഞ്ചോട്ടിലും എന്തോ എന്തോ പറയാന്‍ വയ്യാത്തൊരെന്തോ (ഈ കാറ്റിലും ) ഊ ആ ചില നേരം മറന്ന് എല്ലാം മറന്ന് ചില നേരം എല്ലാം ഒന്നോർത്തോർത്തെടുത്തും ചിലരെ വിളിച്ചും ചിലർക്കു് എസ് എം എസ് ചിലരെ വിളിക്കാതെയും വെറുതേ ദിനം കഴിച്ചും എല്ലാം മറന്ന് മറന്ന് മറന്ന് സൺഡേയ്സ് നിന്നെ കാത്തിരുന്ന സൺഡേയ്സ് ഇന്നീ ചുമ രിനുള്ളില്‍ നീയും ഞാനും മുഖം കറുത്തും കോര്‍ത്തും കണ്‍തടം നിറയെ കണ്ടു
Song video
Song details
Music: ഷഹബാസ് അമൻ
Film/album: റോസ് ഗിറ്റാറിനാൽ
- Singer: ഷഹബാസ് അമൻ
- Film / album: റോസ് ഗിറ്റാറിനാൽ
- Composer: ഷഹബാസ് അമൻ
- Lyricist: ഷഹബാസ് അമൻ