Malayalam lyrics

ഹയ്യടാ ഹോ ഹോ ഹയ്യടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ...

ഇടപെടെടാ കൊടി വിടെടാ പിടി വിടെടാ പട വിടെടാ
വീടെറങ്ങി നാടെറങ്ങി വിട്ടോ വിട്ടോടാ....
ഹയ്യടാ ഹോ ഹോ ഹയ്യടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ...
കടലില് കായം കലക്കിയ കുട്ടാ കുട്ടായി...
നീ കലക്കിയ കടലില്‍ തന്നെ വീണോ വീണോടാ....

കുഴിച്ചവന്‍ കുഴിയില്‍ വീണോടാ...
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ...
അടിച്ചവന്‍ അടിയില്‍ വീണോടാ...
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ...
ഉപ്പെല്ലാം തിന്നു... വാരിത്തിന്നു കാലിവെള്ളം കുടിച്ചോടാ....
ഹയ്യടാ ഹോ ഹോ ഹയ്യടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ...
ഹയ്യടാ ഹോ ഹോ ഹയ്യടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ...
വട്ടത്തില്‍ വടിപിടിച്ചിനി വട്ടം ചുറ്റിക്കാം...
നീ കൂട്ടത്തില്‍ കൊടി പിടിച്ചൊനേ കൂടേ കൂട്ടിക്കോ...

വളച്ചവനൊത്തു പിടിച്ചാലോ...
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ...
തിരിച്ചിനി കേറാനൊക്കൂലാ...
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ...
കാലം കലികാലം നിന്റെ കാലം
കോലം കുത്തിമറിഞ്ഞോടാ...
ഹയ്യടാ ഹോ ഹോ ഹയ്യടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ...
ഹയ്യടാ ഹോ ഹോ ഹയ്യടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ...

Song details

Music: എം ജയചന്ദ്രൻ

Film/album: ദേ ഇങ്ങോട്ടു നോക്കിയേ

Song video

Watch on YouTube

Music: എം ജയചന്ദ്രൻജോർജ്ജ്