Malayalam lyrics
ഓഹൊഹോ ഓഹൊഹോഹോ ഓഹൊഹോ ഓഹൊഹോഹോ ഹരിഗോവിന്ദാ കൃഷ്ണാ മണിവര്‍ണ്ണാ ശ്രീവത്സം മാറിൽ ചാര്‍ത്തിയ ദേവാ വേദാന്തപ്പൊരുളുകള്‍ പാർത്ഥനു നല്‍കിയ കണ്ണാ കലികാലം അറിവും പണമായി മാറും കാലം വിലതന്നാല്‍ വിദ്യകള്‍ വില്‍ക്കും കളവിന്‍ കാലം ഹരിഗോവിന്ദാ കൃഷ്ണാ മുരളീധരാ തവനാമത്തിന്‍ മറവിലൊളിക്കും അധമനു നാശം അറിവിന്‍ ധാടിയിൽ പുളയും കാളിയനിന്നാണന്ത്യം ഹരിഗോവിന്ദാ കൃഷ്ണാ മുരളീധരാ തവ നാമത്തിന്‍ മറവിലൊളിക്കും അധമനു നാശം
Song details
Music: രതീഷ് വേഗ
Film/album: ലോക്പാൽ
- Singer: പ്രദീപ് ചന്ദ്രകുമാർ
- Film / album: ലോക്പാൽ
- Composer: രതീഷ് വേഗ
- Lyricist: റഫീക്ക് അഹമ്മദ്