Malayalam lyrics
ഹോലി ഹോലി ഹല ഹല്ല സോമാനി വാവാ നീവാ ഒരു പാട്ടുപാടാൻ വാ ആഹാ... തമ്മിലൊരു മെയ്യായ് ചെല്ലചെറുകിളി അല്ലിതണൽ വഴി പറന്നു വാ [ ഹോലി ഹോലി... പാട്ടിൻ താളംതട്ടി പമ്മിവാ കാതൽ കോലംകെട്ടി കൂട്ടുവാ കൊഞ്ചം കൊഞ്ചം കൊഞ്ചി കൂടെവാ നെഞ്ചം അഞ്ചിത്തഞ്ചും മഞ്ചമായ് ചിങ്കാരചെന്തമിഴീ കനവിൻ കനിയേ ചിന്തൂര ചിന്തതന്നിൽ കുറുകും കുയിലേ ഇളമാനേ വാ തേനേ വാ തമ്മിൽ പടരാൻ [ ഹോലി ഹോലി .. ഇന്നും തുള്ളിതൂവും നിശയുമായ് റൊമ്പം നേരം നെഞ്ചിൽ ഇടറി വാ മിന്നും ചിന്നചിന്ന ചിറകുമായ് മുന്നിൽ തെന്നിതെന്നി തഴുകി വാ കണ്ണ്ക്കുൾ കൺമണിയേ കാണാകിളിയേ കാതുക്കുൾ കാറ്റൊലിയേ കോവൽപഴമേ ഇളമാനെ വാ തേനേ വാ തമ്മിൽ പടരാൻ [ ഹോലി ഹോലി
Song video
Song details
Music: ജോൺസൺ
Film/album: കാട്ടിലെ തടി തേവരുടെ ആന
- Singer: സ്വർണ്ണലത
- Film / album: കാട്ടിലെ തടി തേവരുടെ ആന
- Composer: ജോൺസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി