Malayalam lyrics

ഗം ഗണനായകം വന്ദേഹം
ആ..ആ.ആ.ആ.
ഗം ഗണനായകം വന്ദേഹം
വാരണ വദനം ദുരിത നിവാരണം
മഗണ ഗുണമൊടമരുമമൃതഗണപതി
ഗം ഗണനായകം വന്ദേഹം
ആ..ആ.ആ.ആ..
കേളീസരോവര തീരനിവാസം
ആ..ആ.ആ..
കേളീസരോവര തീരനിവാസം
മംഗളരൂപമനാദി ഭവം (2)
മധുമധുരിതമോദക ഹസ്തം
പ്രസന്ന വദനം ദിവ്യാകാരം ഏകദന്തിനം
ഗം ഗണനായകം വന്ദേഹം വന്ദേഹം..
വിശ്വമംഗല പൂജിത പാദം
പൂജിത പാദം ആ..ആ.ആ..
വിശ്വമംഗല പൂജിത പാദം
ദോഷ വിഹീനമുദാരമതിം (2)
മൃദുസപ്തസ്വര ലയവാസം
പ്രപഞ്ചഹൃദയം ഗുരുകുല വന്ദ്യം
പ്രണവലോപുവംഗം
ഗണനായകം വന്ദേഹം വന്ദേഹം..

Song video

Watch on YouTube

Song details

Music: രവീന്ദ്രൻ

Raaga: വലചി

Film/album: അമ്മേ ശരണം ദേവീ ശരണം