Malayalam lyrics
ഗേയം ഹരിനാമധേയം ഭവഭയസാഗര തരണോപായം ശാശ്വത മൃത്യുഞ്ജയം... (ഗേയം) ചാരുകേശി രാഗാലാപം ശ്രുതിലയസംഗമം സുധാനികേതം നിരുപമനടനം നിത്യാനന്ദം രാധാമാധവകേളീസദനം കേളീസദനം... (ഗേയം) വീതരാഗം ഗോപീജാരം യദുകുലബാലം മൃഗമദഫാലം വിഗളിതകദനം യോഗീഗമ്യം ചേതോരമ്യം ഗീതാഗഹനം... ഗീതാഗഹനം... (ഗേയം) ഗരിസനിധ രിസനിധപ ധനിധപമഗ ഗരിഗ മമഗ ഗരിഗ മമഗഗ ഗഗമ ഗഗമ പമഗ ഗമനിധപ സനിധപ രിസനിധ ധപമഗരിഗഗ മമ ഗഗമമ രിഗമ ഗമഗമ സമഗമ മഗരിസ രിഗമപപ പധനിധ രിസനി സരിഗമ ഗരിഗസരി സസനിധപമ ഗമപപ നിനി പധനി സനിസ മപധനിസ പധനി ധനിസ നിസരി നിസരി രിരിസ ധനിസരി സസ സരിഗരി മഗരിസ സനിസരിഗ ഗരിസ സസനിധ ധനിസ സരിരിരി പധ പധനിസരി സനിസരി സരി - മഗ രിഗഗ ഗരിസ സരിഗഗ സരിഗ സരിഗ സരിഗ സരിഗ രിഗ - ഗമ മഗരി മഗരിസ സനിസരിരി മഗരി സരിഗ - പമഗ രിഗമ - ഗരിസ നിസരി സരിഗ സരിസ - രിസനി ധനിസ - പധനി പനിധ സനി നിധ ധപ നിധ സനി രിസ ഗരി മഗ മരി ഗസ രിനി പധ നിസരി ഗരിസനിസ - രിസനിധനി സനിധപധ ഗരിസനിധ രിസനിധപ ഗമപധനി രിസനിധനി സനിധപധ സനിധമപ രിസനിധപ സനിധപമ ഗമപധനി മഗരിസരി ഗരിസനിസ രിസനിധനി ഗരിസനിധ രിസനിധപ ഗമപധനി.... (ഗേയം)
Song video
Song details
Music: രവീന്ദ്രൻ
Raaga: ചാരുകേശി
Film/album: മഴ
- Singer: നെയ്യാറ്റിൻകര വാസുദേവൻകെ ജെ യേശുദാസ്അരുന്ധതി
- Film / album: മഴ
- Composer: രവീന്ദ്രൻ
- Lyricist: യൂസഫലി കേച്ചേരി