Malayalam lyrics

എരിയുന്നേ പകലും ഞാനും
ഒരുപോലെ നേര്
നേരിന്റെ ചൂടിൽ നീറും
നാമെല്ലാം അത് നേര്
ഓ ഓഹോഹോ ..ഓഹോ  (2)
നെറിവില്ലാതലയും കാലം..
നെറികേടിൽ തളരും ലോകം
അയലത്തെ വാതിൽപ്പടിയും
അറിവില്ലാ.. കുഞ്ഞിൻ ചിരിയും
തിരിയാതൊരു ലോകമിതേതോ
ഓ ഓഹോഹോ ..ഓഹോ
നെറിവില്ലാതലയും കാലം
നെറികേടിൽ തളരും ലോകം
അയലത്തെ വാതിൽപ്പടിയും
അറിവില്ലാ കുഞ്ഞിൻ ചിരിയും
തിരിയാതൊരു ലോകമിതേതോ
തിരിയാതൊരു ലോകമിതേതോ..
തിരിയാതൊരു ലോകമിതേതോ..
തിരിയാതൊരു ലോകമിതേതോ..

Song details

Music: ജോൺ പി വർക്കി

Film/album: വെടിവഴിപാട്