Malayalam lyrics
എന്റെ രാജയോഗം ഈനിമിഷം എന്റെ രാജധാനി നിൻഹൃദയം' എന്റെ രാജയോഗം ഈനിമിഷം എന്റെ രാജധാനി നിൻഹൃദയം' നീയെൻ വേണുവിൽ മറഞ്ഞ ഗാനം [ എന്റെ രാജയോഗം പാതി വിരിഞ്ഞാലും പനിനീർ പൂഞ്ചൊടിയിൽ തൂമധുരം നുകരാനായ് തുമ്പി പെണ്ണുവരും. ആ .. ആ പാതി വിരിഞ്ഞാലും പനിനീർ പൂഞ്ചൊടിയിൽ തൂമധുരം നുകരാനായ് തുമ്പി പെണ്ണുവരും ഈ രാവിൽ നൂറഴകിൽ നീയെൻ മൊഹതുമ്പി പാടുമീണം [ എന്റെരാജയോഗം ചേറിലോളിഞ്ഞാലും ആമ്പൽ പൂമൊട്ടിൻ തിരുഹൃദയം തേടി വരും പൂന്തിങ്കൾ പെണ്ണ് ആ.... ആ ചേറിലോളിഞ്ഞാലും ആമ്പൽ പൂമൊട്ടിൻ തിരുഹൃദയം തേടി വരും പൂന്തിങ്കൾ പെണ്ണ് പ്രാണസഖീ ഓ...ഓ എൻ മിഴിയിൽ ഉം.... ഉം നീയൊരു തിങ്കളായ് വിരിഞ്ഞ നാണം എന്റെ രാജയോഗം ഈനിമിഷം എന്റെ രാജധാനി നിൻഹൃദയം [ എന്റെരാജയോഗം
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: ശുദ്ധമദ്ദളം
- Singer: ജി വേണുഗോപാൽകെ എസ് ചിത്ര
- Film / album: ശുദ്ധമദ്ദളം
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം