Malayalam lyrics
എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം എന്റേ നഭസ്സിലും നിന്റേ നഭസ്സിലും ഏഴിലം പാല പൂമണം ഒഴുകും ഒഴുകും പൂമണം തഴുകും തഴുകും പൂമണം എന്റ്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം മാലകോർക്കും മനമെവിടേ പൂമാലകോർക്കും വനമെവിടേ..(2) ശീത സമീരണ സുമശരനണിയാൻ നീലക്കാവിൻ മലരെവിടെ പാലക്കാവിൻ മലരെവിടേ.. എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം വാക തീര്‍ക്കും വഴിയിതിലേ പൂവാക തീര്‍ക്കും വഴിയിതിലേ (2) നീല മദാലസ മിഴികളിലെഴുതാന്‍ വേലിപ്പൂവിന്‍ മണമിവിടെ പാലപ്പൂവിന്‍ മണമിവിടെ എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം എന്റേ നഭസ്സിലും നിന്റേ നഭസ്സിലും ഏഴിലം പാല പൂമണം ഒഴുകും ഒഴുകും പൂമണം തഴുകും തഴുകും പൂമണം എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം
Song details
Music: ആൽബർട്ട് വിജയൻ
Film/album: എന്റെ പ്രിയതമന്
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: എന്റെ പ്രിയതമന്
- Composer: ആൽബർട്ട് വിജയൻ
- Lyricist: ഡോ. സദാശിവൻ