Malayalam lyrics
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം ജന്മാന്തരങ്ങളില്‍ നിന്നോ ഏതു നന്ദനോദ്യാനത്തില്‍ നിന്നോ എങ്ങോ വിരിഞ്ഞൊരു പൂവില്‍ നിന്നോ പൂവിന്റെയോമല്‍ക്കിനാവില്‍ നിന്നോ ഈ നറുംസൗരഭ്യം വന്നു ഈറനിലാവിൽ വന്നു എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം അജ്ഞാത ശോകങ്ങള്‍ നീളേ പൂക്കും ആത്മാവിന് നിശ്വാസമെന്നോ കാണാത്ത കാനന കന്യകേ നിന് പ്രേമത്തിന് ദൂതുമായി ഈ വഴിയേ ഈ മധുസൗരഭം വന്നു ഈ കുളുര്‍കാറ്റില്‍ വന്നു എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീ സുഗന്ധം
Song video
Song details
Music: വിദ്യാസാഗർ
Film/album: ഇലവങ്കോട് ദേശം
Song video
- Singer: കെ ജെ യേശുദാസ്
- Film / album: ഇലവങ്കോട് ദേശം
- Composer: വിദ്യാസാഗർ
- Lyricist: ഒ എൻ വി കുറുപ്പ്
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര