Malayalam lyrics

ഏദൻവനിയിലെ പൂവേ എന്തേ മിഴിയിതൾ പൂത്തു
ഉള്ളിൽ തരളസ്വകാര്യം ആരോ എഴുതിയതാരോ
മായാമറുകിൽ മഞ്ഞായ് പൊഴിയും പോലവനോ
തൂകി തീരാമധുരം (ഏദൻവനിയിലെ... )
വെറുതെയൊന്നു പാടാൻ തോന്നി 
മലർക്കിളികൾ കൂടെ 
പതുക്കെയൊന്നു പാറാൻ തോന്നീ
പുലർച്ചെരുവിലൂടെ
ഋതുരാഗം തേൻകിനിയും നിറവായ്
നിന്മിഴിയിൽ.. (ഏദൻവനിയിലെ... )

Song details

Music: ഋത്വിക് എസ് ചന്ദ്

Film/album: നാലാം നദി

Song video

Watch on YouTube