Malayalam lyrics
ഏദൻ തോട്ടം നട്ടോനെ... നീയാണെൻ യുവ മണവാളൻ നിൻ തോട്ടത്തീന്നെൻ പേർക്കായ് വീശിച്ചീടുക കുളിർ തെന്നൽ സത്യമളാണാ നീതിജ്ഞാ നാഥാ ഞാൻ നിൻ... മണവാട്ടി നീയാണെൻ തണലും.. താങ്ങും ചെയ്യണമെന്നോട് കാരുണ്യം.. ഉം..ഉം..ഉം... ഒരുനാളും പിരിയാതെൻ പാതകൾ തോറും.. ദീപമായ് പ്രിയമോടെൻ ചാരെ നീ.. ഒന്നണയനായ് കാത്തു ഞാൻ അരികിലായി നീ... വന്നു ചേർന്നാൽ പാടിടാം ഞാൻ... ഓശാന ഉം..ഉം..ഉം
Song details
Music: ദീപക് ദേവ്
Film/album: ആദം ജോൺ
- Singer: കാർത്തിക വൈദ്യനാഥൻ
- Film / album: ആദം ജോൺ
- Composer: ദീപക് ദേവ്
- Lyricist: സി പി ചാണ്ടിജിലു ജോസഫ്