Malayalam lyrics
രേ.. നാ.. രേ ..നാ. രേ..രേ രേ രാ നാ രേ നാ ആ ..ആ ..രേ.. ആ.. രേ. രാ.. നാ. ആ.. ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ തേടുവതെന്തേ തിരയുവതെന്തേ ശോകാന്ത യാത്രയിൽ നാം.. തീനാളം പോലെ എരിയുകയായി ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ പകലിൻ മോഹങ്ങൾ മിഴിനീർ മഴയായി ഋതികളിൽ പെയ്തൊഴിയേ (2) നിശയുടെ നിഷ്പന്ത യാമങ്ങൾ നിധിലം നിസ്സംഗം..ആ ..ആ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ ഋതുസന്ധികളിൽ ജനിമൃതികൾതൻ സംഗമ സന്ദേശം ഋതുസന്ധികളിൽ ജനിമൃതികൾതൻ സംഗമ സന്ദേശം ഭ്രമണ പഥത്തിൽ ഭൂവിൻ ദു:ഖം മൂകം വാചാലം ആ ...ആ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ
Song video
Song details
Music: കിളിമാനൂർ രാമവർമ
Film/album: നീഹാരിക
- Singer: ശ്രീകാന്ത് ഹരിഹരൻ
- Film / album: നീഹാരിക
- Composer: കിളിമാനൂർ രാമവർമ