Malayalam lyrics
ദുഃഖസ്വപ്നങ്ങളേ നിത്യസത്യങ്ങളേ ദുഃഖാര്‍ദ്രരായി ഭൂമിയില്‍ ഞങ്ങളെ വിട്ടകന്നെങ്ങോ വിദൂരത്തിലെത്തിയ സ്വര്ഗ്ഗസ്ഥയായൊരു ദേവിയെക്കണ്ടുവോ ദുഃഖ സ്വപ്നങ്ങളേ നിത്യ സത്യങ്ങളേ ഈ മലനാടിനെ കോരിത്തരിപ്പിച്ച ആനന്ദനടനവും വശ്യഭാവങ്ങളും ഇല്ല മറക്കുവാനാകില്ല പൈതലേ ഈ ജന്മമല്ല മറ്റേതു ജന്മത്തിലും വിധിയെത്ര ക്രൂരമാണെങ്കിലുമെന്തിനായ് ശരമെയ്തു വീഴ്ത്തിയീ മാടപ്പിറാവിനെ അരുതേയരുതേ ഇതാരോടുമിങ്ങനെ കാട്ടരുതേ ഞങ്ങള്ക്കാവില്ലിതോര്ക്കുവാന്
Song video
Song details
Music: ബേണി-ഇഗ്നേഷ്യസ്
Film/album: കുടുംബ വാർത്തകൾ
- Singer: ബിജു നാരായണൻ
- Film / album: കുടുംബ വാർത്തകൾ
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ