Malayalam lyrics
ദാഹവീഞ്ഞിന്‍ പാനപാത്രമേ രാവുതീരും യാമമായിതാ മധുരം നീ പകരുമോ നിലാവില്‍ അധരം ഞാന്‍ നുകരും നേരമായിതാ ദാഹവീഞ്ഞിന്‍ പാനപാത്രമേ രാവുതീരും യാമമായിതാ അറിയാതറിഞ്ഞു അനുരാഗമല്ലേ അമൃതത്തിൽ കുളിക്കാന്‍ വരൂ വിളിക്കുന്നു വീണ്ടും നിഴൽപഞ്ജരങ്ങൾ നിനക്കെന്നെ നല്‍കാന്‍ വരൂ ഒരു മോഹം മലരായിടുന്നു എൻ മെയ്യിൽ പുളകങ്ങളായിവാ ദാഹവീഞ്ഞിന്‍ പാനപാത്രമേ രാവുതീരും യാമമായിതാ ദാഹവീഞ്ഞിന്‍ പാനപാത്രമേ രാവുതീരും യാമമായിതാ ദാഹവീഞ്ഞിന്‍ പാനപാത്രമേ രാവുതീരും യാമമായിതാ
Song video
Song details
Music: സുരേഷ് പീറ്റേഴ്സ്
Film/album: ഇൻഡിപ്പെൻഡൻസ്
- Singer: കെ ജെ യേശുദാസ്സംഗീത ഗോപകുമാർ
- Film / album: ഇൻഡിപ്പെൻഡൻസ്
- Composer: സുരേഷ് പീറ്റേഴ്സ്
- Lyricist: എസ് രമേശൻ നായർ