Malayalam lyrics
ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. അര ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ കണ്ണുനീരാറ്റിലെ പുഞ്ചിരിപ്പൂവിന്നു് കൊണ്ടു കൊടുക്കാമോ നീ കുറിമാനം കാറ്റേ ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ... ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. അര ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. കദളിവാഴത്തൊടിയിൽ കുങ്കുമം ചിതറി വീഴും സന്ധ്യയില്‍.. കദളിവാഴത്തൊടിയിൽ കുങ്കുമം ചിതറി വീഴും സന്ധ്യയില്‍.. പാടുംപുഴ തന്‍ താഴെപ്പടവില്‍ രാത്തിരി പൊന്നാകും അവള്‍ കാര്‍ത്തികപ്പൂ പോലെ ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. അര ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. പകലു പോയി പവിഴ മല്ലിക- ക്കൊടികള്‍ പൂക്കും വേളയില്‍ പകലു പോയി പവിഴ മല്ലിക- ക്കൊടികള്‍ പൂക്കും വേളയില്‍ ഓളപ്പടവില്‍ തോണിപ്പടിയില്‍ പാടിയിരിക്കും ഞാൻ..പാതിരാപ്പൂ പോലെ.. (...ചെല്ലച്ചെറുകാറ്റേ...)
Song information
വര്‍ഷം: 1994
സംഗീതം: എസ് പി വെങ്കിടേഷ്
ഗാനരചന: ഷിബു ചക്രവർത്തി
ഗായകര്‍: ജി വേണുഗോപാൽ, സുജാത മോഹന്‍
വിശദവിവരങ്ങള്‍: Shibu not Chunakkara according to Rajagopal
Album: സൈന്യം
Explore this song
- Singer: ജി വേണുഗോപാൽ
- Singer: സുജാത മോഹന്‍
- Film / album: സൈന്യം
- Composer: എസ് പി വെങ്കിടേഷ്
- Lyricist: ഷിബു ചക്രവർത്തി