Malayalam lyrics
ഓഹോ ചെപ്പുതുറന്നേ മാനത്താരോ എങ്ങെങ്ങും മുത്തു കടഞ്ഞോ ദൂരത്താരോ കൊച്ചു കുടുക്കേൽ പൊന്നും കൊണ്ടേ നീ എന്നിൽ പത്തരമാറ്റിൽ മിന്നുന്നുണ്ടേ ചന്തമടങ്ങും നേരത്തോ മഞ്ഞുപുതയ്ക്കും തീരത്തും ഇക്കിളി കൂട്ടും കാറ്റത്തോ മത്തുപിടിക്കും നേഞ്ചത്തും ചിന്നിച്ചിന്നിച്ചേരും തുരുതുരെയഴകാണേ വെണ്‍താരകളേ എൻ തോഴികളേ ഝിൽ ഝിൽ ഝില്ലത്തിൽ ധീം ധീം താളത്തിൽ ഡും ഡും ഡും ഡും മേളത്തിൽ പംപംപംപം ഇമ്പത്തിൽ ചെപ്പുതുറന്നേ മാനത്താരോ എങ്ങെങ്ങും മുത്തു കടഞ്ഞോ ദൂരത്താരോ കൊച്ചു കുടുക്കേൽ പൊന്നും കൊണ്ടേ നീ എന്നിൽ പത്തരമാറ്റിൽ മിന്നുന്നുണ്ടേ പയ്യെപയ്യേതിന്നാൽ പനയും നുണയാം.. അ.. ആഹാ ഓ കയ്യും മെയ്യും പിന്നെ പൊന്നിൽ പൊതിയാം ..അ.. ആഹാ ഉലകിൽ പൂരം കാണാനെന്നും ആലയാം തനിയേ ഇഷ്ടംപോലെ എല്ലാം അരികിൽ നിറയേ പൊലിമകളെല്ലാം കണിയല്ലേ കണിയല്ലേ നീളേ നാളേ ചെപ്പുതുറന്നേ മാനത്താരോ എങ്ങെങ്ങും മുത്തു കടഞ്ഞോ ദൂരത്താരോ ..ഓ കൊച്ചു കുടുക്കേൽ പൊന്നും കൊണ്ടേ നീ എന്നിൽ പത്തരമാറ്റിൽ മിന്നുന്നുണ്ടേ അന്തിക്കള്ളും മൊന്തി കനവിൽ തുഴയാം എഹേയ് ചോരക്കണ്ണൻ ചായും കടലോം തടയാം ധി തരികിടതൈ ..തരികിടതൈ അമൃതിൻ ചെപ്പും കൊണ്ടേ മുന്നിൽ വിരിയും പെണ്ണേ അന്നം പോലെ മുന്നിൽ ഒഴുകും പൊന്നേ ലഹരികളോടെ പുണരുന്നെ പുണരുന്നെ ഞാനും നിന്നെ ചെപ്പുതുറന്നേ മാനത്താരോ എങ്ങെങ്ങും മുത്തു കടഞ്ഞോ ദൂരത്താരോ കൊച്ചു കുടുക്കേൽ പൊന്നും കൊണ്ടേ നീ എന്നിൽ പത്തരമാറ്റിൽ മിന്നുന്നുണ്ടേ ചന്തമടങ്ങും നേരത്തോ മഞ്ഞുപുതയ്ക്കും തീരത്തും ഇക്കിളി കൂട്ടും കാറ്റത്തോ മത്തുപിടിക്കും നേഞ്ചത്തും ചിന്നിച്ചിന്നിച്ചേരും തുരുതുരെയഴകാണേ വെണ്‍താരകളേ എൻ തോഴികളേ ഝിൽ ഝിൽ ഝില്ലത്തിൽ ധീം ധീം താളത്തിൽ ഡും ഡും ഡും ഡും മേളത്തിൽ പംപംപംപം ഇമ്പത്തിൽ ചെപ്പുതുറന്നേ മാനത്താരോ എങ്ങെങ്ങും മുത്തു കടഞ്ഞോ ദൂരത്താരോ കൊച്ചു കുടുക്കേൽ പൊന്നും കൊണ്ടേ നീ എന്നിൽ പത്തരമാറ്റിൽ മിന്നുന്നുണ്ടേ
Song video
Song details
Music: മോഹൻ സിത്താര
Film/album: സ്വർണ്ണം
- Singer: അഫ്സൽസതീഷ് രാഗസുധ
- Film / album: സ്വർണ്ണം
- Composer: മോഹൻ സിത്താര
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ