Malayalam lyrics
ചെണ്ടുമല്ലി ചെമ്പകമലരേ ചെമ്പരത്തിപ്പൂങ്കിളി മകളേ ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ.. (2) മംഗലപ്പൂമാറിൽ.. മഞ്ഞളാടും മാറിൽ മാങ്കുയിൽ പാട്ടുപാടും മാരൻ.. ഞാൻ മാമയിൽ പീലി നീർത്തും.. മാമൻ ഞാൻ ആഹാ ഐ ലവ് യൂ ചെണ്ടുമല്ലി ചെമ്പകമലരേ ചെമ്പരത്തിപ്പൂങ്കിളി മകളേ ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ (2) മംഗലപ്പൂമാറിൽ.. മഞ്ഞളാടും മാറിൽ മാങ്കുയിൽ പാട്ടുപാടും.. മാരൻ നീ മാമയിൽ പീലി നീർത്തും.. മാമൻ നീ ആഹാ ഐ ലവ് യൂ എൻ ഉയിരിൻ ഉയിരേ വരൂ.. നീ നിൻ.. പനിനീരുടൽ ഞാൻ പുണരാം വേനൽ മായും പാതയിൽ വെണ്ണിലാവിൻ വീഥിയിൽ വെൺപിറാവുപോൽ പാറിവന്നു പൊൻ..ആഹാഹാ തൂവൽ വീശി വാ ഐ ലവ് യൂ ചെണ്ടുമല്ലി ചെമ്പകമലരേ ചെമ്പരത്തിപ്പൂങ്കിളി മകളേ ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ കണ്‍കവരും കരിമീൻ... കുരുന്നേ എന്നിലലിഞ്ഞൊരു തേൻകുടമേ... അന്തിമാനച്ചിന്തുമായ് മന്ദഹാസ തേനുമായ് മാരിമാസമായ് തെരിറങ്ങിയെൻ കൂടെയോടി വാ ഐ ലവ് യൂ... ഐ ലവ് യൂ... ചെണ്ടുമല്ലി ചെമ്പകമലരേ ചെമ്പരത്തിപ്പൂങ്കിളി മകളേ ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ (2) മംഗലപ്പൂമാറിൽ.. മഞ്ഞളാടും മാറിൽ മാങ്കുയിൽ പാട്ടുപാടും മാരൻ.. ഞാൻ മാമയിൽ പീലി നീർത്തും.. മാമൻ ഞാൻ ആഹാ ഐ ലവ് യൂ..ഐ ലവ് യൂ ഐ ലവ് യൂ..ഐ ലവ് യൂ
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: നാലാം കെട്ടിലെ നല്ല തമ്പിമാർ
- Singer: മനോസ്വർണ്ണലത
- Film / album: നാലാം കെട്ടിലെ നല്ല തമ്പിമാർ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി