Malayalam lyrics
ബി ഹാപ്പി മാന്‍ ഹേയ് ബി ഹാപ്പി ബി ഹാപ്പി മാന്‍ ബി ഹാപ്പി ബി ഹാപ്പി ബി ഹാപ്പി എന്‍ സ്വന്തം നീ എന്‍ സ്വന്തം എന്നെന്നും എന്‍ സ്വന്തം ആരുമില്ലെങ്കില്‍പ്പോലും കൂടെ ഓ നിന്നിലെ നീയായി ഞാനുണ്ടാകും ഓ പ്രിയാ ഓ പ്രിയാ എന്നെ നെഞ്ചോടു ചേര്‍ക്കൂ ബി ഹാപ്പി ബി ഹാപ്പി മാന്‍ ബി ഹാപ്പി ബി ഹാപ്പി മാന്‍ ബി ഹാപ്പി ബി ഹാപ്പി ബി ഹാപ്പി എന്‍ സ്വന്തം നീ എന്‍ സ്വന്തം എന്നെന്നും എന്‍ സ്വന്തം ഒന്നു നീ മിണ്ടിയാല്‍ പകരമൊരായിരം വാക്കുകള്‍ മിണ്ടാം ചുംബനപ്പൂക്കളാല് നിന്നെ മൂടാം ഓ ഓ മാമയില്‍പ്പീലികള്‍ വീശി കാര്മുകില്ക്കൂട്ടിലേക്കെത്താം തേന്മുളംതണ്ടിലെ കാറ്റായി പോരാം ഒഴിയാ മാരിയായി ഞാന്‍ നിന്നില്‍ പെയ്തു വീഴാം വീണ്ടും വീണ്ടും ബി ഹാപ്പി ബി ഹാപ്പി മാന്‍ ബി ഹാപ്പി ബി ഹാപ്പി മാന്‍ ബി ഹാപ്പി ബി ഹാപ്പി ബി ഹാപ്പി രാക്കടല്‍ തെന്നലില്‍ സ്നേഹത്തൂവലായി നിന്നെ ഞാന്‍ പുല്കാം രാക്കുയില്പ്പാട്ടുകള് കൂടെപ്പാടാം ഓ ഓ ചന്ദനത്തിങ്കളാ മുകിലിന് വാതിലില്‍ നോക്കി നിന്നാലും മാറുവാന്‍ മെല്ലെയാക്കാതില് ചൊല്ലാം വെറുതെ വെണ്ണിലാവില്‍ താരാ വര്‍ണ്ണ രാവില്‍ തമ്മില്‍ ചേരാം ബി ഹാപ്പി ബി ഹാപ്പി മാന്‍ ബി ഹാപ്പി ബി ഹാപ്പി മാന്‍ ബി ഹാപ്പി ബി ഹാപ്പി ബി ഹാപ്പി എന്‍ സ്വന്തം നീ എന്‍ സ്വന്തം എന്നെന്നും എന്‍ സ്വന്തം ആരുമില്ലെങ്കില്‍പ്പോലും കൂടെ ഓ നിന്നിലെ നീയായി ഞാനുണ്ടാകും ഓ പ്രിയാ ഓ പ്രിയാ എന്നെ നെഞ്ചോടു ചേര്‍ക്കൂ ബി ഹാപ്പി
Song details
Music: എം ജയചന്ദ്രൻ
Film/album: സത്യം
- Singer: വിജയ് യേശുദാസ്ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: സത്യം
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം