Malayalam lyrics
അയലത്തെ പെണ്ണിന്റെ ഉള്ളിൽ വന്ന് പള്ളിപ്പെരുന്നാള് കൂടി പിന്നെ ആരാരും കാണാതെ നെഞ്ചിൽ മറന്നിട്ട തൂവാല വാങ്ങീ... മാനത്തെ ചന്ദ്രന്റെ വീട്ടിൽ.. ചെന്നു പാതിരാ കല്യാണം കൊണ്ടാടി വന്നു പാതിരാ കല്യാണം കൊണ്ടാടീ ... അയലത്തെ പെണ്ണിന്റെ ഉള്ളിൽ വന്ന് പള്ളിപ്പെരുന്നാള് കൂടി പിന്നെ ആരാരും കാണാതെ നെഞ്ചിൽ മറന്നിട്ട തൂവാല വാങ്ങീ... അയലത്തെ പെണ്ണിന്റെ ഉള്ളിൽ വന്ന് പള്ളിപ്പെരുന്നാള് കൂടി പിന്നെ ആരാരും കാണാതെ നെഞ്ചിൽ മറന്നിട്ട തൂവാല വാങ്ങീ...
Song details
Music: പ്രശാന്ത് പിള്ള
Film/album: അങ്കമാലി ഡയറീസ്
- Singer: വി ശ്രീകുമാർ
- Film / album: അങ്കമാലി ഡയറീസ്
- Composer: പ്രശാന്ത് പിള്ള
- Lyricist: പി എസ് റഫീഖ്