Malayalam lyrics
അടവെല്ലാം പയറ്റി പടനിലം കുലുക്കി സടകുടഞ്ഞിതുവഴി വാ ഹൊയ്യാഹോയ് ചുരികയും പരിചയും താ പടഹവും തുടിയും പടക്കങ്ങള്‍ പലതും ഇടിവെട്ടി കിടിലമായ് വാ ഹൊയ്യാഹോയ് അടിപൊളി തുടി കൊട്ടി വാ പുലിവാലന്‍ മീശ പിരിക്കും പുറക്കാടന് ഏമാനേ കലികാലക്കവല കടന്നാല്‍ എലി പോലെ വിറപ്പിക്കും ഇവിടെ നാമൊന്നാണല്ലോ എല്ലാരും വന്നാട്ടേ ആഘോഷം നടത്താം അടവെല്ലാം പയറ്റി പടനിലം കുലുക്കി സടകുടഞ്ഞിതുവഴി വാ ഹൊയ്യാഹോയ് ചുരികയും പരിചയും താ അന്തോണിയ്ക്കോ പൊന്നന്തോണിയ്ക്കോ എള്ളോളം കള്ളിനു കൂട്ടാന്‍ ചാളയെടുത്തോട്ടേ തെയ്യന്താരോ തെയ്യന്താരോ തെയ്യന്നം തെയ്യം തെയ്യം തെയ്യന്താരോ കാണാപ്പൂമീനാണേ കാല്‍ക്കാശിനു പോരൂല്ലാ കണ്ണാടിക്കടവില്‍ മിന്നും കിന്നരിമുത്താണേ അടവെല്ലാം പയറ്റി പടനിലം കുലുക്കി സടകുടഞ്ഞിതുവഴി വാ ഹൊയ്യാഹോയ് ചുരികയും പരിചയും താ റോക്കുണ്ട് റാപ്പുണ്ട് മൈക്കള്‍ ജാക്സന് ബീറ്റുമുണ്ട് ലൗലി ബേർഡ്സ് പറന്നുയര്‍ന്നു പൊങ്ങി വന്നു കാമ്പസ്സില്‍ തുടിച്ചു തുള്ളി വാ അടവെല്ലാം പയറ്റി പടനിലം കുലുക്കി സടകുടഞ്ഞിതുവഴി വാ ഹൊയ്യാഹോയ് ചുരികയും പരിചയും താ പടഹവും തുടിയും പടക്കങ്ങള്‍ പലതും ഇടിവെട്ടി കിടിലമായ് വാ ഹൊയ്യാഹോയ് അടിപൊളി തുടി കൊട്ടി വാ പുലിവാലന്‍ മീശ പിരിക്കും പുറക്കാടന് ഏമാനേ കലികാലക്കവല കടന്നാല്‍ എലി പോലെ വിറപ്പിക്കും ഇവിടെ നാമൊന്നാണല്ലോ എല്ലാരും വന്നാട്ടേ ആഘോഷം നടത്താം അടവെല്ലാം പയറ്റി പടനിലം കുലുക്കി സടകുടഞ്ഞിതുവഴി വാ ഹൊയ്യാഹോയ് ചുരികയും പരിചയും താ
Song video
Song details
Music: രാജാമണി
Film/album: ബ്രിട്ടീഷ് മാർക്കറ്റ്
- Singer: എം ജി ശ്രീകുമാർകെ പി എ സി ലളിതകോറസ്
- Film / album: ബ്രിട്ടീഷ് മാർക്കറ്റ്
- Composer: രാജാമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി