Malayalam lyrics
ആത്മസഖീ നീ തേടിയണയുവതാരേ ആരേ ആ...രേ... ഏറെ യുഗങ്ങൾ മോഹിച്ചലഞ്ഞൊരു നിന്നെ നിന്നെ നി.....ന്നെ (ആത്മ..) മാമകഹൃദയം തരളിത ഹൃദയം എന്നേ എന്നേ നിനക്കായുഴിഞ്ഞു വെച്ചൂ ഈ മനോഹര ജീവിതത്തിൽ സ്നേഹസഞ്ചാരീ മന്ത്രകോടിയണിഞ്ഞു വരുമ്പോൾ മംഗലമാല തരില്ലേ മാനസമണിയറ പൂകുമ്പോൾ വാരഴകിന്നഴകേ എന്നിൽ നീ അലിഞ്ഞു ചേരും അലിഞ്ഞു ചേരും (ആത്മ...)
Song video
Song details
Music: ജി ദേവരാജൻ
Film/album: തീരം തേടുന്ന തിരകൾ
- Singer: ജി വേണുഗോപാൽശിവദർശന
- Film / album: തീരം തേടുന്ന തിരകൾ
- Composer: ജി ദേവരാജൻ
- Lyricist: പെരുമ്പുഴ ഗോപാലകൃഷ്ണൻ