Malayalam lyrics
ഹസ്ബി റബ്ബി സല്ലല്ലാ വാബി ഹൽബി ഹൈറുള്ളാ നൂറ് മുഹമ്മദ് സൊല്ലള്ളാ ഓ..... ഹസ്ബി റബ്ബി സല്ലല്ലാ വാബി ഹൽബി ഹൈറുള്ളാ നൂറ് മുഹമ്മദ് സൊല്ലള്ളാ ഓ..... നിലവേ മൊഞ്ചിവളാലേ അഴകായൊരു തരിയാണേ വലാലെ ഹാലു നിറഞ്ഞേ അസ്സലായവളേ കിതാബാലോതിയടുത്തേ നിനവായൊരു കനിയാണേ മത്താഫെ ചുറ്റിയറിഞ്ഞേ മെഹറാലിവളെ നീ നല്ല റുമാലേ നില്ലമറാലെ മലബാറിലെ ദിക്കറായേ ചില്ലയതാണേ ചേർന്നിരി മാനേ എന്നോടിന്നേ ഒരു മായിക നീയേ മോഹമിലാണേ മധുവായൊരു മന്ദാരേ നിന്നിലണഞ്ഞേ റബ്ബ് കനിഞ്ഞേ ആവോളം നീയാണേ ജന്നാത്തിലെ മെയ്യായേ മനതാരിലേശലായേ മസ്‌താരിലിസ്ക്കായേ അതിലായമലിയവേ അനുമതി മതിയാതെ ഒരു നൂറ്റല അലയായേ പുൽക്കൂടില ഒഴിവായേ വെൺമാനില് തെളിവായേ മനമിലെ മുളയിലെ മധുവിലെ കലിമയേ നിലവേ മൊഞ്ചിവളാലേ അഴകായൊരു തരിയാണേ വലാലെ ഹാലു നിറഞ്ഞേ അസ്സലായവളേ കിതാബാലോതിയടുത്തേ നിനവായൊരു കനിയാണേ മത്താഫെ ചുറ്റിയറിഞ്ഞേ മെഹറാലിവളെ ഹസ്ബി റബ്ബി സല്ലല്ലാ വാബി ഹൽബി ഹൈറുള്ളാ നൂറ് മുഹമ്മദ് സൊല്ലള്ളാ ഓ..... ഹസ്ബി റബ്ബി സല്ലല്ലാ വാബി ഹൽബി ഹൈറുള്ളാ നൂറ് മുഹമ്മദ് സൊല്ലള്ളാ ഓ..... രാവിൽ നീയേതോ ലൗഹിൽ നിന്നല്ലോ ജാല കനവുകൾ ചൊല്ലീലയോ കിനാരെ വന്നപ്പോ റൂഹേ നീയിപ്പോ ജീവിലലിയും മനഹാരിപ്പൂ കനിവുതിരും കണ്ണാലെ കണ്ണോരമായ് കനവാലെ അണയും കാതോരമായ് അറിയാൻ അലിയാൻ ഖൽബാൽ ഒന്നാകുവാൻ അകമേയുരയാൻ ചൊല്ലിയാരബ്ബന ജന്നാത്തിലെ മെയ്യായേ മനതാരിലേശലായേ മസ്‌താരിലിസ്ക്കായേ അതിലായമലിയവേ അനുമതി മതിയാതെ ഒരു നൂറ്റല അലയായേ പുൽക്കൂടില ഒഴിവായേ വെൺമാനില് തെളിവായേ മനമിലെ മുളയിലെ മധുവിലെ കലിമയേ ജന്നാത്തിലെ മെയ്യായേ മനതാരിലേശലായേ മസ്‌താരിലിസ്ക്കായേ മനമിലെ മുളയിലെ മധുവിലെ കലിമയേ
Song information
വര്‍ഷം: 2026
സംഗീതം: ജേക്സ് ബിജോയ്
ഗാനരചന: മുത്തു
ഗായകര്‍: സിഡ് ശ്രീറാം, മുഹമ്മദ് മഖ്‌ബൂൽ മൻസൂർ
അഭിനേതാക്കള്‍: പൃഥ്വിരാജ് സുകുമാരൻ, മാളവിക ശർമ്മ
വിശദവിവരങ്ങള്‍: ഗാനസ്നേഹി
വിഡിയോ: സിദ്ധാർത്ഥ് രമേഷ്
Album: ഖലീഫ
Explore this song
- Singer: സിഡ് ശ്രീറാം
- Singer: മുഹമ്മദ് മഖ്‌ബൂൽ മൻസൂർ
- Film / album: ഖലീഫ
- Composer: ജേക്സ് ബിജോയ്
- Lyricist: മുത്തു