Malayalam lyrics
ആരാരിരാരിരാരോ ആരാരിരാരിരാരോ ആരാരിരാരിരാരോ ആരാരിരാരിരാരോ കുഞ്ഞെ നി കരയാതെ ചക്കര ചുട്ടു തരാം കുഞ്ഞെ നീ കരയല്ലെ കുത്ത്യരി കഞ്ഞി തരാം കുഞ്ഞെ നീ കരയല്ലെ പൊട്യരി കഞ്ഞി തരാം കുഞ്ഞെ നീ രാരീരാരോ ആരാരം രാരീരാരോ മക്കളുള്ള തള്ളമാരേ ഓരോരു കാശു തർണം കുഞ്ഞിനു പഴം മേടിക്കാൻ ഓരോരു കാശു തർന്നെ രാരീരാരോ ആരാരിരാരിരാരോ കുഞ്ഞെ നീയുറങ്ങാതെ ചക്കര ചുട്ടു തരാം ചക്കര ചുട്ടുതരാം പൊട്യരി കഞ്ഞി തരാം ചക്കര ചുട്ടു തരാം കുഞ്ഞെ നീയുറങ്ങല്ലെ ആരാരിരാരിരാരോ രാരിരാരിരാരോ കുഞ്ഞെ നീ കരയല്ലെ ആരാരിരാരിരാരോ മക്കളുള്ള തള്ളമാരേ ഓരോരു കാശു തർന്നം കുഞ്ഞിനു പഴം മേടിക്കാൻ ഓരോരു കാശു തർന്നെ ആരാരിരാരിരാരോ ആരാരിരാരിരാരോ ആരാരിരാരിരാരോ ആരാരിരാരിരാരോ കുഞ്ഞെ നീയുറങ്ങണം ആരാരിരാരിരാരോ കുഞ്ഞെ നീയുറങ്ങണം ആരാരിരാരിരാരോ
Song details
Music: സണ്ണി സ്റ്റീഫൻ
Film/album: കരുണം
- Singer: മറിയാമ്മ ജോൺ
- Film / album: കരുണം
- Composer: സണ്ണി സ്റ്റീഫൻ
- Lyricist: മറിയാമ്മ ജോൺ