Malayalam lyrics
ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ തേരാളി കൂട്ട് ചങ്കിനു കൂട്ടായ് സങ്കടം വന്നാൽ മുന്തിരിച്ചാറ് നല്ലൊരു കൂട്ട് മുന്തിരിച്ചാറിലും സങ്കടം വന്നാൽ നമ്മളല്ലേടാ നല്ലൊരു കൂട്ട് ദേഹത്തിനെന്നും ദേഹിയേ കൂട്ട് ആ മോഹത്തിനെന്നും സ്വപ്നങ്ങൾ കൂട്ട് സ്നേഹത്തിനെന്നും സ്നേഹമേ കൂട്ട് ജീവിതത്തിന്റെ വീഥിയിലെല്ലാം കൈ കൊരുത്തു നടന്നോരു കൂട്ട് ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ തേരാളി കൂട്ട് ആരാണ് കൂട്ട് നേരായ കൂട്ട് പോരിൻ നടുവിൽ തേരാളി കൂട്ട്
Song details
Music: ജാസി ഗിഫ്റ്റ്
Film/album: ചൈനാ ടൌൺ
- Singer: കാവാലം ശ്രീകുമാർ
- Film / album: ചൈനാ ടൌൺ
- Composer: ജാസി ഗിഫ്റ്റ്
- Lyricist: അനിൽ പനച്ചൂരാൻ