Malayalam lyrics
ആലമണങ്കലമയ്ത്തവനല്ലേ അഖിലത്തിനുമധിപനുമല്ലേ അശകോടെ മശരിക്കുമഗ്രിബുമിശകൊത്തു തന്നവനല്ലേ ഓരോരോ ഖൽബിലുമായിരം ഫിറ് കളിറ്റിട്ടില്ലേ നെഞ്ചിൽ പൊൻ നാരായത്താൽ നിന്റെ നഷീതുകളെഴുതുകയല്ലേ എല്ലാമാർന്ന ബിലാലല്ലേ അതിരില്ലാതൊരു വഖ്തല്ലേ ലാഹിലാഹ ഇല്ലള്ള ലാമഹബുദ ഇല്ലള്ള ലാ ഹൌ ല വാലാ ഖുവ്വാ ഇല്ലാ ബില്ല ജലാലള്ള.. (ആലമണങ്കല...) ശംഷിൻ സിറാജു കൊളുത്തി ഖമറിന്റെ കതിരു ചുരത്തി ബഹറിന്റെ ഭണ്ഡാരത്തിൽ മതിലെങ്കും മുത്തു നിരത്തി മന്നിൽ നാം മുസാഫിറല്ലേ എന്തോ നാം തേടുകയല്ലേ റാഹത്തിൻ രസവും തേടി ദുനിയാവു ചുറ്റുകയല്ലേ എല്ലാമാർന്ന ബിലാലല്ലേ അതിരില്ലാതൊരു വഖ്തല്ലേ ലാഹിലാഹ ഇല്ലള്ള ലാമഹബുദ ഇല്ലള്ള ലാ ഹൌ ല വാലാ ഖുവ്വാ ഇല്ലാ ബില്ല ജലാലള്ള.. (ആലമണങ്കല...) ലച്ചം കാതം ദൂരെ പോയാൽ ലച്ച്യം കാണണമെന്നില്ലാ ലച്ചം കൈയ്യിൽ വന്നെന്നാലാ മത്ത് മനസ്സുഖം തരികില്ലാ അള്ളാവിൻ അനുമതിയില്ലാതെ ഇലയിത് പോലും അനങ്ങുകയില്ല്ലല്ല്ലോ ഇറയോൻ കതിരാണെല്ലാമെന്നത് ഇന്സുകള്ക്കൊട്ടുമേ അറിയില്ല എല്ലാമാർന്ന ബിലാലല്ലേ അതിരില്ലാതൊരു വഖ്തല്ലേ ലാഹിലാഹ ഇല്ലള്ള ലാമഹബുദ ഇല്ലള്ള ലാ ഹൌ ല വാലാ ഖുവ്വാ ഇല്ലാ ബില്ല ജലാലള്ള.. (ആലമണങ്കല...) --------------------------------------------------------------------------------
Song details
Music: ഇളയരാജ
Film/album: കേരളവർമ്മ പഴശ്ശിരാജ
- Singer: എടവണ്ണ ഗഫൂർഎം ജി ശ്രീകുമാർവിധു പ്രതാപ്
- Film / album: കേരളവർമ്മ പഴശ്ശിരാജ
- Composer: ഇളയരാജ
- Lyricist: കാനേഷ് പൂനൂർ