Malayalam lyrics
അല്ലാഹു അക്ബര്‍അല്ലാഹു അക്ബര്‍ ലാ ഇലാഹി ഇല്ലല്ലാഹ് .. ഇതാ പുലര്‍ന്നു.. ഇതാ ഉണരാന്‍.. നേരമായി നേരമായി നേരമായി. യാ ഖുദാ ..യാ ഖുദാ .. യാ ഖുദാ .. നിന്‍റെയീ ഹോരിശ .. യാ ഖുദാ ..യാ ഖുദാ .. യാ ഖുദാ .. നിന്‍റെയീ ഹോരിശ .. പരയാനാവതില്ല അറിയാനാവുമില്ല അല്ലാഹൂ..അല്ലാഹൂ.. അല്ലാഹൂ..അല്ലാഹൂ..അല്ലാഹൂ.. അല്ലാഹൂ..അല്ലാഹൂ..അല്ലാഹൂ.. അല്ലാഹൂ..അല്ലാഹൂ.... പോകും പാതിരാവും.. വന്നു മായും പകല്‍വേളയും കാലം മുന്നിലോടും പുലരൊളി വെയിലാകും നിഴലുകള്‍കടലാകും മാറും കാലഭേദം വെണ്ണിലാവും.. പാഴ്കിനാവുമായി.. കാറ്റും മാറി വീശും പലപല വഴികളിലായി പലപല മുഖമറിയും .. ഈ നിരാലംബ ജന്മം കരങ്ങളാല്‍ഉയര്‍ത്തിയ അനന്തമാം കരുണാ സാഗരമേ .. യാ ഖുദാ ..യാ ഖുദാ .. യാ ഖുദാ .. നിന്‍റെയീ ഹോരിശ .. തുണയായി പൊന്നിടെണമേ പരമേല്‍കൂടെയെന്നും .. അല്ലാഹൂ..അല്ലാഹൂ.. അല്ലാഹൂ..അല്ലാഹൂ..അല്ലാഹൂ.. അല്ലാഹൂ..അല്ലാഹൂ..അല്ലാഹൂ.. അല്ലാഹൂ..അല്ലാഹൂ..
Song video
Song details
Music: ഷഹബാസ് അമൻ
Film/album: ബാവുട്ടിയുടെ നാമത്തിൽ
- Singer: ഷഹബാസ് അമൻ
- Film / album: ബാവുട്ടിയുടെ നാമത്തിൽ
- Composer: ഷഹബാസ് അമൻ
- Lyricist: റഫീക്ക് അഹമ്മദ്