Malayalam lyrics
അകലുവതെന്തിനോ മറയുവതെന്തിനോ ഇരുളല തന്നിൽ നീ പൊരുളേ.. പലമുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ തെളിവാർന്നുവൊ മാഞ്ഞുവോ ഇതിലെ നിഴലായി നിരയായി .. ഇതുവഴിയേ ഇതുവഴിയേ .. കനലാളുമീ വിരഹമോ മധുരം തരും പ്രണയമോ.. തിരിനാളമെതൊ കാറ്റിൽ മറയും ലോകം തളിരില വിരിയാൻ വരുമൊരു കാലം കരിയില കൊഴിയാൻ മറുകാലം ഇതുവഴിയേ ഇതുവഴിയേ .. അകലുവതെന്തിനോ മറയുവതെന്തിനോ ഇരുളല തന്നിൽ നീ പൊരുളേ.. പലമുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ തെളിവാർന്നുവൊ മാഞ്ഞുവോ ഇതിലെ നിഴലായി നിരയായി .. ഇതുവഴിയേ ഇതുവഴിയേ ..
Song video
Song details
Music: ബിജിബാൽ
Film/album: റെഡ് വൈൻ
- Singer: ജോബ് കുര്യൻ
- Film / album: റെഡ് വൈൻ
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്