Malayalam lyrics

അക്കുത്തിക്കുത്താന കൊമ്പിൽ
ആരാപാരപൂരകൊമ്പിൽ
ആഞ്ഞു തൊട്ടേ വാ
ആടികുഴഞ്ഞ്തൊട്ടേവാ
ഓലപീലിപട്ടംകെട്ടി
പട്ടംചില്ലകൊമ്പിൽ കെട്ടി
പാഞ്ഞു കൊണ്ടെത്താ
പാറിപറന്നു കൊണ്ടെത്താ
പാഞ്ഞു കൊണ്ടെത്താ
പാറിപറന്നു കൊണ്ടെത്താ
ഓടക്കാടിന്നോരെ കൂടി പാടിപോരാം
ഓലഞ്ഞാലി കൂടും തേടി കൂടെ പോരാം
ഓടക്കാടിന്നോരെ കൂടി പാടിപോരാം
ഓലഞ്ഞാലി കൂടും തേടി കൂടെ പോരാം
          [അക്കുത്തിക്കു...
പടകൂട്ടി പായുന്നീ പക്ഷികൂട്ടം
പടകൊട്ടി പാടുന്നീ മേഘകൂട്ടം
തുടികൊട്ടിതുള്ളുന്നീ
മോഹത്താലം
തുടലൂരിപായുന്നീ സ്വപ്നകോലം
മണ്ണിൽ വിണ്ണിൽ വെച്ചൊരു
പുതുവാൽക്കിളിയായെന്നുള്ളം
വെറുതേ വെറുതേ
മൂളിപാടി *
            [അക്കുത്തിക്കു ...
* പാച്ചുന് പീപ്പികൾ വാങ്ങാം
വിളയാടി കൂത്താടാൻ
പുറമോടി ചന്തത്തിൽ
മുങ്ങി പൊങ്ങാം
നെഹ്റു തെരുവോരങ്ങൾ ചുറ്റിക്കാണാം
തമ്മിൽ തമ്മിൽ ചുറ്റിലുംഒടുവിൽകളിയാടും നേരം
വെറുതേ വെറുതേ
ചിന്നിചിന്നി ചിരിയുതിരാം
തമ്മിൽ തമ്മിൽ ചുറ്റിലുംഒടുവിൽകളിയാടും നേരം
വെറുതേ വെറുതേ
ചിന്നിചിന്നി ചിരിയുതിരാം
          [അക്കുത്തിക്കു ..

Song video

Watch on YouTube

Song details

Music: ബേണി-ഇഗ്നേഷ്യസ്

Film/album: മംഗല്യസൂത്രം