Malayalam lyrics

ആദ്യമായ് ഒന്നു കണ്ടു
ആശകൾ പൂവണിഞ്ഞു
പകൽ നിലാവേ പവിഴമുത്തേ
ഇനിയുമെന്തെന്തു മോഹം ..
ആദ്യമായ് ഒന്നു കണ്ടു
ആശകൾ പൂവണിഞ്ഞു
പകൽ നിലാവേ പവിഴമുത്തേ
ഇനിയുമെന്തെന്തു മോഹം ..
പ്രണയമഴയിലൊരു പൂവനം
ആദ്യമായ് ഒന്നു കണ്ടു
ആശകൾ പൂവണിഞ്ഞു
പകൽ നിലാവേ പവിഴമുത്തേ
ഇനിയുമെന്തെന്തു മോഹം ..

Song video

Watch on YouTube

Song details

Music: ഔസേപ്പച്ചൻ

Film/album: കൈ എത്തും ദൂരത്ത്